രണ്ടാം വരവ് രൂക്ഷമാകും; മുന്നറിയിപ്പ് നന്നായി മനസിലാക്കുന്നുണ്ടോ നമ്മൾ?

cp-19
SHARE

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും നാളെ മുതല്‍ രാത്രി കര്‍ഫ്യൂ. രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുമണിവരെ ബാധകം. മാള്‍, തിയറ്റര്‍ സമയം രാത്രി ഏഴരവരെയാക്കി . വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും, ഓണ്‍ലൈന്‍ ക്ലാസ് മാത്രം. ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. മുന്നറിയിപ്പ് നന്നായി മനസിലാക്കുന്നുണ്ടോ നമ്മള്‍? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...