ജലീലിന്‍റെ ഇരവാദം നിലനില്‍ക്കുമോ ?

cp
SHARE

സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയതിന് മന്ത്രിസഭയില്‍ നി്ന്ന് പുറത്താക്കണമെന്ന് ലോകായുക്ത പറഞ്ഞ കെ.ടി ജലീല്‍ പറയുന്നു തന്‍റെ രാജിക്ക് കാരണം മാധ്യമവേട്ടയും വലതുപക്ഷത്തിന്‍റെ ആക്രമണവുമാണെന്ന്. ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ ജലീല്‍ ഇപ്പോള്‍ രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചും പറയുന്നുണ്ട്.  അതേസമയം ജലീല്‍ കുറ്റക്കാരനെങ്കില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനെന്ന നിലപാടുമായി പ്രതിപക്ഷം രംഗത്ത് വന്നു. ജലീലിന്‍റെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെയും തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.... ജലീലിന്‍റെ ഇരവാദം നിലനില്‍ക്കുമോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...