വോട്ടർമാർ കിറ്റിൽ വീഴുമോ? കിറ്റ് ചർച്ചയായാൽ വോട്ട് ആർക്ക്?

Counter-Point-72
SHARE

തൊട്ടാല്‍ പൊള്ളുന്ന ശബരിമലയും പിടിച്ചുകുലുക്കാന്‍ ശേഷിയുള്ള ആഴക്കടല്‍ മല്‍സ്യബന്ധനക്കരാറും മാറ്റിവച്ച് ഇന്ന് കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നത് ഭക്ഷ്യക്കിറ്റിനെക്കുറിച്ചാണ്...വോട്ടിലേക്കുള്ള കുറുക്കുവഴികളില്‍ ഒന്നായി സര്‍ക്കാര്‍ കണ്ട കിറ്റുവിതരണത്തിലേക്ക് പ്രതിപക്ഷമെറിഞ്ഞ ചാട്ടുളിയുണ്ടാക്കിയ ചലനങ്ങള്‍ വോട്ടുചെയ്തുതീരും വരെ തുടരുമെന്നുറപ്പ്. കിറ്റും അരിയും വിതരണം ചെയ്യുന്നതില്‍ നാടകീയമായുണ്ടായ അനിശ്ചിതത്വം പ്രതിപക്ഷത്തിനെതിരായ വജ്രായുധമാക്കുകയാണ് സര്‍ക്കാര്‍. അരിവിതരണത്തിലെ താളപ്പിഴകള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രതിരോധം പ്രതിപക്ഷവും ഉയര്‍ത്തുന്നു. കൊണ്ടും കൊടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തന്നെ കളംനിറയുമ്പോള്‍ കൗണ്ടര്‍ പോയന്റ് ചര്‍ച്ചചെയ്യുന്നു....കിറ്റ് വിവാദത്തിലെ ചര്‍ച്ചകള്‍ ആര്‍ക്ക് ഗുണംചെയ്യും?  

MORE IN COUNTER POINT
SHOW MORE
Loading...
Loading...