'ബാലശങ്കർ വിവാദം' പുകയുന്നു; ബിജെപി വോട്ട് വേണ്ടാത്തത് ആർക്ക്?

cp
SHARE

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി ധാരണയെന്ന ആര്‍ ബാലശങ്കറിന്‍റെ ആരോപണത്തിന്‍റെ ചുവടുപിടിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് വാക്പോര് കൊഴുക്കുകയാണ്. ബി.ജെ.പി വോട്ട് തനിക്ക് ലഭിക്കുമെന്ന തൃപ്പൂണിത്തുറയിലെ യുഡിഎഫ ്സ്ഥാനാര്‍ഥി കെ.ബാബുവിന്റെ പരാമർശത്തിനെതിരെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.  സിപിഎമ്മിന് ആര്‍എസ്എസിന്‍റെയോ ബിജെപിയുടെയോ സഹായം ആവശ്യമില്ലെന്ന് ഇരു നേതാക്കളും ആണയിട്ടു. അതേസമയം, കോൺഗ്രസ്– ബിജെപി ഡീൽ  ഡല്‍ഹിയില്‍ നിധിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ആരോപിക്കുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ബിജെപിയുടെ വോട്ട് ആര്‍ക്കാണ് വേണ്ടാത്തത് ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...