തെളിയുന്ന ശബരിമല; കേരളത്തില്‍ ഇത് തിരഞ്ഞെടുപ്പു വിഷയമാകണോ?

cp
SHARE

ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാക്കാനുറച്ച് യു.ഡി.എഫും ബി.ജെ.പിയും. ശബരിമല യുവതീപ്രവേശനത്തില്‍ മുന്‍നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുപറ്റിയെന്ന് പറയാന്‍ മുഖ്യമന്ത്രിയെ  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ശബരിമല കേരളത്തിന്റെ തിരഞ്ഞെടുപ്പു വിഷയമാകണോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...