നേരത്തെ വന്ന പ്രഖ്യാപനം; മുന്നണികളില്‍ ആര് മുന്നില്‍? എന്താണ് പ്രതീക്ഷ?

Counter-Point-72
SHARE

മാര്‍ച്ച് ആദ്യമേ ഉണ്ടാകൂവെന്ന് തോന്നിപ്പിച്ച ആ വലിയ പ്രഖ്യാപനം നേരത്തെവന്നു. കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഒറ്റഘട്ടമായി ഏപ്രില്‍ ആറിന് വോട്ടെടുപ്പ്. അതായത് ജനവിധിക്ക് കേവലം 38 ദിവസംകൂടി. സീറ്റ് വിഭജനം, സ്ഥാനാര്‍ഥിപ്രഖ്യാപനം തുടങ്ങി തിരക്കിന്റെ സമയമാണ് മുന്നണികള്‍ക്ക്. ചെയ്തതെല്ലാം ജനത്തോട് പറഞ്ഞ് തുടര്‍ഭരണത്തിന് എല്‍ഡ‍ിഎഫ്. അല്ല, ഭരണമാറ്റത്തിന്റെ നേരമാണെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ്. 40 സീറ്റാണെങ്കിലും സര്‍ക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനത്തോട് ഇതാദ്യമായി ആ പ്രതീക്ഷ ഉന്നയിച്ച് എന്‍ഡിഎ. അപ്പോള്‍ ഈ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കാനിരിക്കുന്ന വിഷയങ്ങള്‍ ഏതാണ്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...