തീരദേശത്ത് രോഷമുയര്‍ന്നോ?; സര്‍ക്കാര്‍ വഞ്ചിക്കാന്‍ ശ്രമിച്ചോ?

cp-23
SHARE

ആഴക്കടല്‍ മല്‍സ്യബന്ധനവിവാദത്തില്‍ നിലപാട് കടുപ്പിച്ച് കെസിബിസി, എല്ലാ നടപടികളും പിന്‍വലിക്കണം, തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍സഭ, ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിയിച്ചിട്ടും കേരളം കരാറില്‍ ഏര്‍പ്പെട്ടെന്ന് മന്ത്രി ‌വി.മുരളീധരന്‍, കേന്ദ്രം അറിയിച്ചില്ലെന്ന് ഇ.പി.ജയരാജന്‍, തിരഞ്ഞെടുപ്പില്‍ ആയുധമാക്കി തീരദേശജാഥകള്‍ക്ക് യുഡിഎഫ്. ആഴക്കടല്‍ മല്‍സ്യബന്ധനപദ്ധതിയില്‍ സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളെ വഞ്ചിക്കാന്‍ ശ്രമിച്ചോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...