കോണ്‍ഗ്രസ് നേതൃത്വം പാണക്കാട്ട് പോയാലെന്ത്? സംശയിക്കുന്നതെന്തിന്?

Counter-Point-72_28_01
SHARE

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഇന്നലെ തുടങ്ങിവച്ചതാണ് ഈ പുതിയ വിവാദം. ചോദ്യമിതാണ്. യുഡിഎഫിലെ ഒന്നാമത്തെ കക്ഷിയുടെ നേതാക്കള്‍ രണ്ടാമത്തെ കക്ഷിയുടെ സംസ്ഥാന അധ്യക്ഷനെ കാണാന്‍ പോകുന്നതില്‍ സംശയിക്കാനെന്താണ്? വിവാദമാക്കുന്നതെന്തിനാണ്? എല്‍ഡിഎഫ് കണ്‍വീനര്‍ പറയുംപോലെ ഇതിലെ കൃത്യമായ രാഷ്ട്രീയസന്ദേശമെന്താണ്? മുന്നണി സംവിധാനത്തിനുള്ളിലെ സ്വാഭാവിക ആലോചനകളെ,,, മതാധിഷ്ടിത രാഷ്ട്രീയശക്തികളുമായി കൂട്ടുകെട്ട് വിപുലമാക്കാനുള്ളത് എന്ന് ആരോപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? ഇങ്ങനെ മറുചേരിയിലെ ഓരോ ചലനത്തിന്റെയും പിന്നാലെ പോകുന്നതെന്തിനാണ് ഭരണമുന്നണി?

MORE IN COUNTER POINT
SHOW MORE
Loading...
Loading...