അമേരിക്കയിൽ പുതുയുഗം; ലോകത്തെ എങ്ങനെ സ്വാധീനിക്കും?

counter
SHARE

കൃത്യം രണ്ടര മണിക്കൂറില്‍ അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരമേല്‍ക്കും. ജോ ബൈഡനും കമലാഹാരിസും ചുമതലയേല്‍ക്കുമ്പോള്‍ അമേരിക്കയ്ക്കും ലോകത്തിനും ആഗ്രഹങ്ങളും ആവശ്യങ്ങളും ഏറെയാണ്. അമേരിക്കയുടെ പുനര്‍ജനിയെന്ന് ഒരുവിഭാഗം പ്രഖ്യാപിക്കുമ്പോള്‍ പ്രായോഗികമായി എത്ര മാറ്റം സാധ്യമാണെന്ന് ആശങ്കപ്പെടുന്നു മറ്റൊരുവിഭാഗം. ഡോണള്‍ഡ് ട്രംപ് എന്ന മുന്‍ഗാമിയുടെ തീവ്രനിലപാടുകള്‍ സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് ജോ ബൈഡന്‍ എങ്ങനെയാണ് തിരുത്തലുകള്‍ യാഥാര്‍ഥ്യമാക്കുക? ഈ മാറ്റം ഇന്ത്യയ്ക്ക് അനുഭവപ്പെടുന്നത് എങ്ങനെയായിരിക്കും? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അമേരിക്കയിലെ മാറ്റം ലോകത്തെ ഏങ്ങനെ സ്വാധീനിക്കും? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...