വിവാദങ്ങളോ വികസനവാദമോ?; വോട്ടുചെയ്യാന്‍ വിഷയം ഏതാകും?

cp
SHARE

തദ്ദേശവിധിയെഴുത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതല്‍ ആലപ്പുഴവരെയുള്ള ജില്ലകളില്‍ പരസ്യപ്രചാരണം മറ്റന്നാള്‍ വൈകിട്ട് അവസാനിക്കും. കോവിഡ് സങ്കീര്‍ണതകള്‍ക്കുള്ളിലും സജീവമാണ് സ്ഥാനാര്‍ഥികള്‍, പാര്‍ട്ടികള്‍, മുന്നണികള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുള്ള വിവാദങ്ങളുണ്ട്, പുതിയതുണ്ട്, വികസനവിഷയങ്ങള്‍ ധാരാളമുണ്ട്. സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്ന് ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്, സര്‍ക്കാരിനെ പാഠം പഠിപ്പിക്കുന്നതാകുമെന്ന് യുഡിഎഫ്, മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി. വിഷയദാരിദ്യമേതുമില്ലാത്ത ഈ ജനവിധിക്കാലത്ത്, അപ്പോള്‍, വോട്ടുചെയ്യാന്‍ വിഷയമായോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...