വിവാദ പൊലിസ് ആക്ട്; വേണ്ടത് തിരുത്തോ തിരിച്ചറിവോ?

counter
SHARE

വിവാദ പൊലീസ് ആക്ട് ഭേദഗതി ഒാര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. സദുദ്ദേശത്തോടെ കൊണ്ടുവന്ന ഒാര്‍ഡിനനന്‍സിനെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ ആശങ്ക ഉയര്‍ന്നതിനാലാണ് പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ നിയമനിര്‍മാണം നിയമസഭയില്‍ ചര്‍ച്ചചെയ്ത ശേഷം മാത്രമെ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. ഇടത് നയങ്ങളില്‍ നിന്ന് സര്‍ക്കാരോ മുഖ്യമന്ത്രിയോ വ്യതിചലിക്കിുന്നോഎന്ന് നോക്കാന്‍ ശക്തമായ പാര്‍ട്ടി സംവിധാനമുണ്ടെന്നും പിണറായി . വിമര്‍ശനത്തിനിടയാക്കുന്ന വിധത്തില്‍ നിയമഭേദഗതികൊണ്ടുവന്നത് പോരായ്മയാണെന്ന് സി.പി.എം പി.ബി. അംഗം എം.എ.ബേബി. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെയെന്ന് സിപിഎമ്മും ഇടതുമുന്നണിയും ചര്‍ച്ച ചെയ്യുമെന്നും ബേബി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തിരുത്തോ തിരിച്ചറിവോ വേണ്ടത്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...