ഈ കൊലകള്‍ ആരുടെ തീരുമാനം?; നയം തീരുമാനിക്കുന്നത് പാര്‍ട്ടിയോ പൊലീസോ?

cp
SHARE

ഒരു മാവോയിസ്റ്റിനെക്കൂടി കേരളാപൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊന്നു. വയനാട് ബാണാസുര മലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് പൊലീസ്  അറിയിക്കുകയായിരുന്നു. രാവിലെ 9.15 ന്  മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം തണ്ടർ ബോൾട്ടും ആയുധ ധാരികളായ ആറു  മാവോയിസ്റ്റ് സംഘവും നേർക്കു നേർ വന്നുവെന്നും ആദ്യം മാവോയിസ്റ്റുകൾ വെടിവെച്ചെന്നുമാണ്  പൊലീസ് ഭാഷ്യം. തമിഴ്‌നാട് സ്വദേശി വേൽമുരുകനാണ് കൊല്ലപ്പെട്ടത്. 

വ്യാജഏറ്റുമുട്ടലാണെന്നും സമഗ്രഅന്വേഷണം വേണമെന്നും പ്രതിപക്ഷം. പക്ഷേ സി.പി.ഐ പതിവുപോലെ കടുത്ത പ്രതികരണത്തിനു മുതിര്‍ന്നില്ല. പരിശോധിച്ചശേഷം പറയാമെന്നു കാനം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വെടിവച്ചുകൊല്ലാമെന്ന് തീരുമാനിച്ചതാരാണ്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...