ഖുറാനു പിന്നാലെ പോകുന്നത് പുകമറ സൃഷ്ടിക്കാനാണോ?

counter4
SHARE

സ്വര്‍ണക്കടത്തിനു പകരം പ്രതിപക്ഷം ഖുറാനു പിന്നാലെ പോകുന്നതെന്തിനാണ് എന്നു മുഖ്യമന്ത്രി. സ്വര്‍ണക്കടത്തുകേസില്‍  ചിലരുടെ നെഞ്ചിടിപ്പ് ഇനിയും കൂടുമെന്നും മുഖ്യമന്ത്രി. തനിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണം രാഷ്ട്രീയമായി തകര്‍ക്കാനെന്ന് മന്ത്രി.കെ.ടി.ജലീല്‍ മനോരമ ന്യൂസിനോട്. മുസ്‍ലിം ലീഗാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നുണ്ടെന്നും കെ.ടി.ജലീല്‍ ആരോപിച്ചു. കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതില്‍ തെളിവുതേടി എന്‍.ഐ.എ. സംഘം സി.ആപ്ടില്‍ പരിശോധന നടത്തി. മുന്‍ എം.ഡി അബ്ദുള്‍ റഹ്മാന്‍ അടക്കമുള്ളവരെ ചോദ്യംചെയ്ത അന്വേഷണസംഘം, മതഗ്രന്ഥങ്ങളിലൊന്നിന്റെ പകര്‍പ്പും ശേഖരിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഖുറാനു പിന്നാലെ പോകുന്നത് പുകമറ സൃഷ്ടിക്കാനാണോ?  

MORE IN COUNTER POINT
SHOW MORE
Loading...
Loading...