ഒഴിഞ്ഞുമാറി മുഖ്യന്ത്രിയും; മന്ത്രിമാര്‍ സത്യാവസ്ഥ വിശദീകരിക്കണോ?

cp
SHARE

മന്ത്രി ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി, അന്വേഷണം തുടരുകയല്ലേയെന്ന ചോദ്യമുയര്‍ത്തുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചെയ്തത്. ജലീല്‍ ചെയ്ത കാര്യങ്ങളില്‍ ഒരു തെറ്റുമില്ല.  എന്നാല്‍ വാര്‍ത്തകള്‍ എന്ന പേരില്‍ അപവാദം പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ ലൈഫ് പദ്ധതിയിലെ അഴിമതി ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഇന്നും ഒഴിഞ്ഞു മാറി. മന്ത്രി ജയരാജനും ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മന്ത്രിമാര്‍ ജനങ്ങളോട് സത്യാവസ്ഥ വിശദീകരിക്കണോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...