സർക്കാർ വിശദീകരണം തൃപ്തികരമോ?

cp
SHARE

ഭരണസിരാകേന്ദ്രത്തിലെ പ്രധാന ഓഫിസുകളിലൊന്നില്‍ ഉണ്ടായ തീ പെട്ടെന്ന് കെട്ടു. പക്ഷെ അതുണ്ടാക്കിയ രാഷ്ട്രീയാഗ്നി അണഞ്ഞിട്ടില്ല. അതണയാന്‍ കൃത്യമായ ചില വിവരങ്ങള്‍ വേണം. എങ്ങനെയാണ് തീയുണ്ടായത്? അതില്‍ അസ്വാഭാവികതയുണ്ടോ? ഏതൊക്കെ ഫയലുകള്‍ക്കാണ് നാശമുണ്ടായത്? ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളുമായി എന്തെങ്കിലും ബന്ധം സംശയിക്കുന്ന രേഖകള്‍ അതിലുണ്ടോ? ഇതില്‍ ചിലത് പെട്ടെന്ന് വിശദീകരിക്കാവുന്നതും ചിലത് സമയമെടുത്ത് മാത്രം പറ്റുന്നതുമാണ്. സാധ്യമായ വിശദീകരണങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടായോ? ഈ തീ കെടാന്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടത് എന്താണ്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...