ആരാധനാലയങ്ങള്‍ തുറക്കണോ അടയ്ക്കണോ? പിന്നിലെ രാഷ്ട്രീയം..?

Counter-Point-09_06
SHARE

ആരാധനാലയങ്ങള്‍ തുറക്കാമെന്നു പ്രഖ്യാപിച്ചത് കേന്ദ്രസര്‍ക്കാര്‍. നടപ്പാക്കിയത് സംസ്ഥാനം. തുറന്നേ പറ്റൂവെന്ന് ആദ്യം കര്‍ശനനിര്‍ദേശം ഇറക്കിയവരെയൊന്നും ഇപ്പോള്‍ കാണുന്നില്ല. പക്ഷേ ആദ്യം മിണ്ടാതിരുന്ന ബി.ജെ.പി ഇപ്പോള്‍ കാര്‍ക്കശ്യത്തിലാണ്. ക്ഷേത്രങ്ങള്‍ തുറക്കാന്‍ പിടിവാശിയെന്തിനെന്നാണ് ബി.ജെ.പിയുടെ ചോദ്യം. സര്‍ക്കാരിന്റെ ആര്‍ത്തി കൊണ്ടെന്ന് ആരോപണത്തിന് കേന്ദ്രം പറഞ്ഞിട്ടല്ലേയെന്നാണ് ദേവസ്വം മന്ത്രിയുടെ മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആരാധനാലയങ്ങള്‍ തുറക്കണോ, അടയ്ക്കണോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...