42 പുതിയ കേസുകള്‍; ഇനിയും ഗൗരവം തിരിച്ചറിയാത്തവർ ഉണ്ടോ?

counter-image
SHARE

സംസ്ഥാനത്ത് ഇന്ന് 42 പുതിയ കോവിഡ് രോഗികള്‍. കോവിഡ് നേരിടുന്ന കാലത്ത് ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നമ്പറാണിത്. കണ്ണൂരില്‍ 12, കാസര്‍കോട്ട് 7, കോഴിക്കോട്ടും പാലക്കാട്ടും അഞ്ച് വീതം, തൃശൂരിലും മലപ്പുറത്തും നാലുവീതം, കോട്ടയത്ത് രണ്ട്, കൊല്ലം–പത്തനംതിട്ട–വയനാട് ജില്ലകളില്‍ ഒന്നുവീതം. ഇതില്‍ 41 പേരും കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. അങ്ങനെ സംസ്ഥാനത്താകെ രോഗികളുടെ എണ്ണം വീണ്ടും 200 കടന്നു. പുറത്തുള്ള ആര്‍ക്കും പ്രവേശനം നിഷേധിക്കില്ലെന്നും കൂടുതല്‍ ആളുകള്‍ ഇനിയും വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ വലിയ ഇളവുകളിലേക്ക് കേരളം കടക്കുമ്പോഴുള്ള ഈ സ്ഥിതി നമ്മളോട് ആവശ്യപ്പെടുന്നതെന്താണ്? ഇളവുകളെല്ലാം സാധാരണ ജീവിതത്തിന് മാത്രമുള്ളതാണെന്ന് ഇനിയും തിരിച്ചറിയാത്തവര്‍ ഉണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...