പൊലീസിനെതിരെ ആരോപണവർഷം; മുഖ്യമന്ത്രി മൗനം തുടരുന്നതെന്തുകൊണ്ട്?

cp-police-1802n
SHARE

പൊലീസ് അഴിമതിയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി പ്രതിപക്ഷം. ഏറെ വിവാദങ്ങളും വിവരങ്ങളും പുറത്തു വന്നിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടെന്നു സംശയിക്കേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ്. പൊലീസിന്റെ ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് കോടികളുടെ അഴിമതിക്ക് നീക്കമെന്ന് രമേശ് ചെന്നിത്തല. അങ്ങനെയൊരു തീരുമാനമില്ലെന്ന് പൊലീസിന്റെ വിശദീകരണം. പൊലീസ് സേനയുടെ തോക്ക് കണ്ടെത്തി പ്രദര്‍ശിപ്പിച്ച ക്രൈംബ്രാഞ്ച് മേധാവിയുടെ നടപടി ദുരൂഹമെന്ന് പി.ടി.തോമസ് എംഎല്‍എ. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  പൊലീസിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതെന്തുകൊണ്ട്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...