പാലാരിവട്ടമില്ലാത്ത വൈറ്റില കൊച്ചിക്കാർക്ക് ആശ്വാസമോ..?

counter-vyttila
SHARE

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചിക്കാര്‍ക്ക് അല്‍പം ആശ്വാസം പകരാന്‍ വൈറ്റിലമേല്‍പ്പാലം തുറക്കുന്നു. മെട്രോ പാലത്തിൽ ലോറി തട്ടുമോ, പണിത് വന്നപ്പോൾ പൊക്കം കൂടിപ്പോയ പാലം, പാലാരിവട്ടം മോഡൽ പണി തരുമോ തുടങ്ങിയ വലിയ ചോദ്യങ്ങളെല്ലാം അപ്രസക്‍തമാക്കിയാണ് വൈറ്റിലമേല്‍പ്പാലം പണി പൂര്‍ത്തിയാക്കുന്നത്. വിവിധ ഏജൻസികൾ നടത്തിയ പരിശോധനയിൽ മേൽപാല നിർമാണത്തിന്റെ ഗുണനിലവാരത്തിൽ പോരായ്മ ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2017 ഡിസംബർ 11നു തറക്കല്ലിട്ട പദ്ധതി വിവിധ പ്രശ്നങ്ങളില്‍പ്പെട്ട് മുടങ്ങിക്കിടന്ന ശേഷമാണ് ഇപ്പോള്‍ ഫിനിഷിങ് പോയിന്‍റിലേക്ക് അടുക്കുന്നത്. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...