E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:49 AM IST

Facebook
Twitter
Google Plus
Youtube

More in Choondu Viral

ഏതോ ഒരു പിള്ളയുടെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരത്ത് ഒരു വിദ്യാർത്ഥി സമരം നടന്നു.  ഒരു കോളേജ് മാനേജ്മെൻറിനെതിരെ.  പ്രമുഖ സംഘടനയായ എസ്എഫ്ഐ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ച് സമരത്തിൽ നിന്ന് ആദ്യമെ പിൻമാറി. മറ്റെല്ലാ സംഘടനകളും സംയുക്ത വേദിയുണ്ടാക്കി സമരം തുടർന്നു.  ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മറ്റു സംഘടനകൾക്കു വിജയം അവകാശപ്പെട്ട് പിൻമാറേണ്ടി വന്നു.  സത്യത്തിൽ നാട്ടിൽ വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പ്രശ്നങ്ങൾ  നിലനിൽ‍ക്കുന്ന സാഹചര്യത്തിൽ ലോ അക്കാദമി സമരം തന്നെ ഒരു തമാശയായിരുന്നു.  മുല്ലപ്പൂ വിപ്ളവവും നിർഭയ സമരവും ജെല്ലിക്കട്ട് സമരവുമൊക്കെയായി രാജ്യത്തിൻറെ പല ഭാഗത്തും വലിയസമരങ്ങൾ യുവാക്കൾ ഏറ്റെടുത്തു വിജയിപ്പിക്കുകയയാണ്.  അതിനിടയിലാണ് ഒരു കേളേജിലെ വിദ്ധ്യാർഥികൾ മാത്രമേറ്റെടുത്ത ലോ അക്കാദമി സമരം അതുകൊണ്ടുതന്നെ ഐതിഹാസിക സമരരമായും മറ്റും വിശേഷിപ്പിക്കുന്നത് കടന്നകൈയ്യാണ്.  പക്ഷേ ലോ അക്കാദമി സമരം.  അതുകൊണ്ടുതന്നെ ആ സമരത്തെ ഐതിഹാസിക സമരമായും മറ്റും വിശേഷിപ്പിക്കുന്നത് കടന്ന കൈയ്യാണ്.  പക്ഷേ ലോ അക്കാദമി പരിസരത്തേക്ക് ഞങ്ങളൊന്നുപോയി.  സമരക്കാരെയോ സമരമോ കാണാനല്ല.   ഒരു പിള്ളയെക്കുറിച്ചറിയാൻ.  അതെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഏതോ ഒരു പിള്ളയെക്കുറിച്ചറിയാൻ.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :