ഈ ആഴ്ച സിനിമപരിപാടിയാണ്. സിനിമപരിപാടിയെന്നാൽ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചയോ വിശകലനമോ അല്ല .സിനിമ കാണാനും കാണിക്കാനും ആളുകൾ സ്വീകരിക്കുന്ന മാനദണ്ഡത്തെക്കുറിച്ചാണ് . ഒരു സിനിമ നിർമ്മിക്കാൻ മുടക്കുന്ന പണമോ സിനിമയിലഭിനയിക്കുന്നവരുടെ താരമൂല്ല്യമോ സിനിമ കാണുന്നതിനും കാണിക്കുന്നതിനും ഒരു മാനദണ്ഡമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ ഏറെ കാലമായി മലയാളത്തിൽ കണ്ടുവരുന്നത്. ആ ശീലത്തെ മാറ്റാൻ ശ്രമിക്കുന്ന രണ്ടു ചെറിയ വലിയ സിനിമകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
- Home
- Choondu Viral
- സിനിമയുടെ മാനദണ്ഡം
More in Choondu Viral
-
കേരളം മറക്കുന്നുവോ ഈ മിന്നും താരങ്ങളെ
-
ദലിത് ശാന്തി നിയമനത്തിലെ രാഷ്ട്രീയം
-
ദുരിതങ്ങളുടെ ആദിവാസിത്തുരുത്ത്
-
കേരളത്തിന്റെ മുറിവായി ഹാദിയ
-
രാജ്യത്തിനിത് പാതിരാക്കാലം
-
വയനാട് മാറുന്നു; കേരളത്തിന് മുന്നറിയിപ്പു നല്കി
-
മുസ്ലിമിനെ സംശയമുനയിൽ നിറുത്തി നേട്ടമുണ്ടാക്കുന്നത് ആരാണ്
-
ഓൺലൈൻ തിമിംഗലങ്ങൾ വെല്ലുവിളിക്കുന്നത് ആരെ?
-
ആശങ്കയുയർത്തുന്ന കായൽമാലിന്യം
-
ചെറുതല്ല ആനകാര്യം
-
മൂന്നാം മുറയിൽ അഭിരമിക്കുന്ന പൊലീസ്
-
പ്ലാച്ചിമട; ഒരു സമരഗാഥ
-
നിഗൂഢതയുടെ നിലവറയും വിശ്വാസങ്ങളും
-
നഴ്സുമാരുടെ ധർമ സമരത്തിന് എന്തു പോംവഴി
-
കുടിയേറ്റക്കാരോട് എന്തിനീ നീതി നിഷേധം ?
-
ആദിവാസികളോട് എന്തിനീ വഞ്ചന ?
-
വിമതശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ
-
രാജ്യത്തിന്റെ അതിർത്തിയിൽ ദുരിത ജീവിതം
-
നായ്ക്കളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ?
-
തൊഴിലുറപ്പിനോട് എന്തിനീ അവഗണന ?