E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 07:35 AM IST

Facebook
Twitter
Google Plus
Youtube

More in World

ജനാധിപത്യ‍ം നേരിടുന്ന വെല്ലുവിളികള്‍ ഓര്‍മപ്പെടുത്തി ലോക ജനാധിപത്യദിനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനാധിപത്യസങ്കല്‍പം നേരിടുന്ന വെല്ലുവിളികള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് ഇന്ന് ലോക ജനാധിപത്യദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണ് സെപ്തംബര്‍ 15 ലോക ജനാധിപത്യദിനമായി ആചരിക്കുന്നത്. 

ജനങ്ങള്‍, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്ന മഹത്തായ ആശയം. എബ്രഹാം ലിങ്കണ്‍ ജനാധിപത്യത്തിനുനല്‍കിയ ഈ നിര്‍വചനം ഇന്ന് ആധുനിക രാഷ്ട്രീയസങ്കല്‍പത്തിന്റെ മുഖമുദ്രയാണ്. രാജവാഴ്ചയും പൗരോഹിത്യവും സാമ്രാജ്യത്വവും ഏകാധിപതികളും ഉയര്‍ത്തിവിട്ട എണ്ണമറ്റ വെല്ലുവിളികളെ തരണം ചെയ്താണ് ജനാധിപത്യം ചുവടുറപ്പിച്ചത്. എങ്കിലും എല്ലാറ്റിനേയും അതിജീവിച്ച് സമത്വത്തിന്റെ സങ്കല്‍പമായി ജനാധിപത്യം ഉയര്‍ന്നുനില്‍ക്കുന്നു. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളില്‍ 123 രാജ്യങ്ങളും ജനാധിപത്യഭരണസംവിധാനമാണ് പിന്തുടരുന്നത്. 2007 ല്‍ നവംബര്‍ എട്ടിനാണ് ഐക്യരാഷ്ട്രസഭ ലോക ജനാധിപത്യദിനം ആചരിച്ചുതുടങ്ങിയത്.

 മനുഷ്യാവകാശവും നിയമവാഴ്ചയുമാണ് ജനാധിപത്യത്തിന്റെ തായ്‍വേരുകള്‍ എന്ന സന്ദേശമാണ് യുഎന്‍ ഈ ദിനത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഭീകരതയും യുദ്ധകാഹളങ്ങളും അധിനിവേശങ്ങളും പലായനങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ ഒരുനിമിഷമെങ്കിലും ജനാധിപത്യമൂല്യങ്ങളെ ഓര്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കാം.