E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചൈനയുമായുള്ള നയത്തെ അട്ടിമറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദുത്വ നയമാണെന്ന് ചൈനീസ് സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്്സൈറ്റ്. ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഇന്ത്യയുടെ താല്‍പര്യങ്ങളെപ്പോലും അപകടത്തിലാക്കുമെന്നും ഗ്ളോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കുന്നു. ഹിന്ദുദേശീയവാദികളെ പ്രീതിപ്പെടുത്തുന്ന വിദേശനയമാണ് മോദിസര്‍ക്കാര്‍ തുടരുന്നതെന്നും ചൈന ആരോപിച്ചു

സിക്കിം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ചൈന രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഹിന്ദുദേശീയവാദികളെ പ്രീണിപ്പിച്ചാണ് മോദി അധികാരത്തിലെത്തിയതെന്നും അവരുടെ നയങ്ങളാണ് ചൈനയുമായുള്ള ബന്ധത്തില്‍ പ്രതിഫലിക്കുന്നതെന്നും ഗ്ളോബല്‍ ടൈംസ് പറയുന്നു. 

കരുത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ചൈനയേക്കാള്‍ പിന്നിലാണെന്നും ഇക്കാര്യം ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍ മനസിലാക്കുന്നില്ലെന്നും വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ചൈനയുമായും പാക്കിസ്ഥാനുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍‌ പരാജയപ്പെടാന്‍ കാരണം ഹിന്ദു ദേശീയവാദ വികാരത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള മോദിയുടെ നിരന്തരശ്രമമാണെന്നും വെബ്സൈറ്റിലെ ലേഖനം പറയുന്നു. 

2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതുമുതല്‍ സംഘപരിവാര്‍ സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം തുടരുകയാണ്. സിക്കിമിലെ ദോക്്ലാമില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം ഇന്ത്യയാണെന്നും സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ചൈന ആരോപിച്ചു. ഇന്ത്യ സൈനത്തെ പിന്‍വലിക്കാതെ ചര്‍ച്ചകള്‍ സാധ്യമല്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമം മുന്നറിയിപ്പ് നല്‍കി. . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :