E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

69 കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

babies.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാതൃത്വം അനുഗ്രഹമാണ്. എന്നാൽ അറിവില്ലായ്മകൊണ്ടും ചില സമ്മർദ്ദങ്ങൾ കൊണ്ടും സ്ത്രീയുടെ ജീവനെടുക്കാനും അതു കാരണമാകുമെന്നാണ് ഈ വാർത്ത നൽകുന്ന സൂചന.തന്റെ 40–ാം വയസ്സിൽ 69–ാമത്തെക്കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് യുവതി മരണമടഞ്ഞത്. പാലസ്തീൻ സ്വദേശിയായ യുവതിയുടെ ഇരുപത്തിയേഴാമത്തെ പ്രസവമായിരുന്നു. പല പ്രസവത്തിനും ഇവർക്ക് ഇരട്ടകളോ, മൂന്നോ നാലോ കുട്ടികളോ ആയിരുന്നു ജനിക്കാറുണ്ടായിരുന്നത്.

ഗാസയിലെ അൽ അൻ വാർത്താ ഏജൻസിയാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. കുഞ്ഞു സുഖമായിരിക്കുന്നുവെന്നും 69–ാമത്തെ കുഞ്ഞിന്റെ ജനനത്തോടെ ഗാസ മുനമ്പിലെ സ്വന്തം വീട്ടിൽ വെച്ചാണ് യുവതിയുടെ മരണം നടന്നതെന്നുമാണ് റിപ്പോർട്ടുകൾ. ലോകത്ത് ആദ്യമായല്ല ഒരു സ്ത്രീ ഇത്രയും കുട്ടികൾക്ക് ജന്മം നൽകുന്നതെന്നും റഷ്യയിലെ മിസിസ് വാസിലേവ എന്ന സ്ത്രീ 69 കുഞ്ഞുങ്ങളെ പ്രസവിച്ച് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

വളരെ ചെറുപ്പത്തിലേ വിവാഹംകഴിച്ചതുകൊണ്ടാവാം യുവതി ഇത്രയധികം തവണ പ്രസവിച്ചതെന്നും കുടുംബാസൂത്രണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള ധാരണയില്ലാത്തതിനാലാവാം ഇത്തരം ദാരുണ സംഭവങ്ങൾ നടന്നതെന്നുമാണ് സംഭവത്തെക്കുറിച്ച് ആളുകൾ പ്രതികരിക്കുന്നത്.

കൂടുതൽ‌ വാർത്തകൾക്ക് സന്ദര്‍ശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :