E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നടൻ ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരിയുടെ തമിഴ് പതിപ്പ് പ്രകാശനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടൻ ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന് തമിഴ് പതിപ്പ്. പാലക്കാട്ടു നടന്ന ചടങ്ങിൽ ഇന്നസെന്റു തന്നെയാണ് പുസ്തത്തിന്റെ പ്രകാശനം നിർവഹിച്ചത്. 

കാൻസർ രോഗത്തെ ഭീതിയോടെ കാണുന്നവരെ ചിരിപ്പിക്കുന്ന പുസ്തകം. ചിരിപ്പിനിൽ കരൈന്തിത് കാൻസർ എന്ന പേരിലാണ് തമിഴിൽ പുസ്തകമിറങ്ങിയത്. പാലക്കാട് പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പുസത്കത്തിന്റെ പ്രകാശനം ഇന്നസെന്റ് നിർവഹിച്ചു. 

കാൻസർ ചികിൽസാവേളയിലെ അനുവങ്ങൾ ഹാസ്യം പകർന്ന് ഇന്നസെന്റ് പങ്കുവച്ചു. ഇംഗ്ളീഷ് , ഹിന്ദി , തമിഴ് പതിപ്പുകൾക്കു പിന്നാലെ ഇറ്റാലിയൻ ഭാഷയിലും പുസ്തകമിറങ്ങുമെന്ന് ഇന്നസെന്റ്. അഭിഭാഷകയായ കെ. ഷൺമുഖേശ്വരിയാണ് തമിഴ് പരിഭാഷ നടത്തിയത്. ചടങ്ങിൽ എം.ബി രാജേഷ് എംപിയും , സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണനും പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :