E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാമ്പുകൾ രാജിയുടെ വലയിൽ,വരുമാനം കൊണ്ട് രോഗികൾക്ക് പൊതിച്ചോറ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandram-raji
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലോട്∙ വീടുകളിൽ കയറുന്ന പാമ്പുകളെ പിടികൂടി നാട്ടുകാരെ സഹായിക്കുന്ന വനിതാ പാമ്പുപിടിത്തക്കാരി നന്ദിയോട് പച്ച എ.ആർ ഭവനിൽ രാജി തനിക്കു പാമ്പുപിടിത്തത്തിൽ നിന്നു ലഭിച്ച സംഭാവനകളിൽ നിന്നു നീക്കിവച്ച തുക ഉപയോഗിച്ചു പാലോട് സർക്കാർ ആശുപത്രിയിലെ 50 രോഗികൾക്ക് ഇന്നലെ പൊതിച്ചോറു വിതരണം നടത്തി കാരുണ്യത്തിന്റെ മാതൃക തീർത്തു. നാലു മാസങ്ങൾക്കു മുമ്പാണ് രാജി പാമ്പുപിടിത്തവുമായി ഇറങ്ങിയത്. 

അന്നുമുതൽ നാട്ടുകാർ നൽകുന്ന തുക ഉപയോഗിച്ചാണ് ഇന്നലെ 50 പേർക്കു ഭക്ഷണം നൽകിയത്. പാലോട് സിഎച്ച്സിയിലെ ഡോ. രാഗിചന്ദ്രൻ, അനുരാധ ചാന്ദ് എന്നിവരുടെ സാന്നിധ്യത്തിലാണു വിതരണം നടത്തിയത്. വരും ദിവസങ്ങളിൽ കുട്ടികൾക്കു പഠനോപകരണങ്ങൾ കൊടുക്കാനും ശ്രമിക്കുമെന്നു രാജി പറഞ്ഞു. ടിപ്പർ മുതൽ എല്ലാ വാഹനങ്ങളും ഓടിക്കുന്ന ടാക്സി ഡ്രൈവർ കൂടിയായ രാജിയെക്കുറിച്ചു ‘മനോരമ’ വനിതാ ദിനത്തിൽ വാർത്ത നൽകിയിരുന്നു.

കൂടുതൽ പ്രാദേശിക വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :