E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അയോധ്യയിൽ പാലു കുടിച്ച് ഇഫ്താർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

milk-dairy.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ആർഎസ്എസിന്റെ മുസ്‌ലിം ഘടകമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് (എംആർഎം) അയോധ്യയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ നോമ്പു മുറിച്ചതു പശുവിൻപാലു കുടിച്ച്. കന്നുകാലി മാംസം ഭക്ഷിക്കില്ലെന്ന് ഇഫ്താറിൽ പങ്കെടുത്ത മുസ്‌ലിംകൾ പ്രതിജ്ഞയുമെടുത്തു. കാരണം അതു രോഗങ്ങൾക്കു കാരണമാകും. 

എന്നാൽ പശുവിൻ പാൽ ആരോഗ്യത്തിന് ഒന്നാന്തരമാണ്. അതു മരുന്നിന്റെ ഗുണം ചെയ്യും – എംആർഎം രക്ഷാധികാരി ഇന്ദ്രേഷ് കുമാർ പറഞ്ഞു. പട്ടണത്തിലെ പ്രമുഖ മുസ്‌ലിം കുടുംബങ്ങളിൽപ്പെട്ടവരെ നേമ്പു മുറിക്കാൻ എംആർഎം ക്ഷണിച്ചിരുന്നു. 2002ൽ ആണ് എംആർഎം രൂപീകരിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :