E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്ത്രീയുടെ കണ്ണിൽ 70 മില്ലീമീറ്റർ നീളമുള്ള വിര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

eye
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണിനു ചൊറിച്ചിലും വേദനയുമായാണ് അമ്പത്തിയാറുകാരിയായ ലളിത എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്. നിസ്സാരമെന്നു കരുതിയ അസുഖം അവസാനിപ്പിക്കാൻ വേണ്ടിവന്നത് ഒരു സർജറി. ഇപ്പോൾ ഇൻറർനെറ്റിൽ തരംഗമായിരിക്കുകയാണ് ലളിതയുടെ കണ്ണിൽ നടത്തിയ സർജറി.

ലളിതയെ പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർമാർ അത്ഭുതപ്പെട്ടു.പെട്ടെന്നു തന്നെ സർജറി നടത്തണമെന്നു പറഞ്ഞു. 70 മില്ലീമീറ്റർ നീളമുള്ള ഒരു വിരയായിരുന്നു ലളിതയെ ആസ്വസ്ഥയാക്കിയത്. 10 മിനിറ്റു മാത്രം നീണ്ട സർജറിക്കൊടുവിൽ ഡോക്ടർമാർ വിരയെ പുറത്തെടുത്തു. മന്ത് ഉൾപ്പെടെ മാരക രോഗങ്ങൾ ഉണ്ടാക്കുന്ന ഡൈലോഫിലേറിയ വർഗ്ഗത്തിൽപ്പെട്ടതാണു വിര.സർജറിക്കു മുമ്പ് ലോക്കൽ അനസ്തേഷ്യ കൊടുത്തിരുന്നു.

പിറ്റേന്നു തന്നെ ലളിതയുടെ കണ്ണ് പൂർണമായും സുഖപ്പെട്ടു.ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വിരയുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ ലളിത ഇപ്പോൾ മരുന്നു കഴിക്കുന്നുണ്ട്.സർജറിയുടെ നടപടിക്രമങ്ങൾ ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്തു. നിമിഷങ്ങൾക്കകം വീഡിയോ തരംഗമായിരിക്കുന്നു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :