E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:04 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്കൂൾ വാൻഡ്രൈവറായ അച്ഛന് മകൾ നൽകിയ സമ്മാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

van-drivers-daughter-scores-full-marks
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാധിക കൗശൽ എന്ന വിദ്യാർഥിനിയെ എന്നും സ്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ചുകൊണ്ടു വരുന്നതും അച്ഛൻ അജയ് കൗശൽ ആയിരുന്നു. മാറിയ കാലത്തെ മനസ്സാക്ഷി മരവിപ്പിക്കുന്ന സംഭവങ്ങൾ കണ്ടു മടുത്തിട്ടല്ല ആ അച്ഛൻ അങ്ങനെ ചെയ്തത്. മകൾ പഠിക്കുന്ന സ്കൂളിലെ വാൻ ഡ്രൈവറാണ് അദ്ദേഹം. സിബിഎസി പത്താം ക്ലാസ് റിസൽട്ട് വന്നപ്പോൾ ആ അച്ഛന്റെ അഭിമാനം വാനോളമുയർന്നു. അദ്ദേഹത്തിന്റെ മകൾ രാധിക എല്ലാ വിഷയത്തിനും മുഴുവൻ മാർക്കും വാങ്ങി സ്കൂളിന് അഭിമാനമായി.

മാനവ് മംഗൾ സ്കൂളിലായിരുന്നു രാധികയുടെ പഠനം. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് നൽകുന്നത് അച്ഛനുമമ്മയ്ക്കുമാണെന്നാണ് രാധിക പറയുന്നത്. ''എന്റെ ശക്തിയും ധൈര്യവും അവരാണ്. കൃത്യമായ മാർഗനിർദേശങ്ങൾ നൽകി അവർ ഒപ്പം നിന്നതുകൊണ്ടാണ് പത്താംക്ലാസിൽ ഉയർന്ന വിജയം നേടാൻ കഴിഞ്ഞത്'' - രാധിക പറയുന്നു.

ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണയും കഠിനപരിശ്രമവുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയേയും അതിജീവിച്ച് വിജയം സ്വന്തമാക്കാൻ സാധിക്കുമെന്ന് ഈ പെൺകുട്ടിയുടെ ജീവിതം കാട്ടിത്തരുന്നതെന്നു പറഞ്ഞുകൊണ്ടാണ് നിരവധി ആളുകൾ ഈ പെൺകുട്ടിയെ അഭിനന്ദിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :