E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത വാരം നിങ്ങൾക്ക് എങ്ങനെ? മെയ് 28 – ജൂൺ 03 വരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഭരണപരമായി പഠനത്തിന് ശ്രമിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമായി കാണുന്നു. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ ജീവിത സൗകര്യവും നന്മയും ലഭിക്കാവുന്നതാണ്. അന്യർക്ക് ശല്യം കൊടുക്കുന്നതായിരിക്കും. അരി, ധാന്യങ്ങൾ വ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം കൈവരിക്കാൻ സാധിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ലഭിക്കുന്നതാണ്. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. സൽക്കർമ്മങ്ങൾ ചെയ്യുന്നതായിരിക്കും. ചില യോഗ അനുഭവങ്ങൾ വരാനിടയുണ്ട്. എല്ലാ മേഖലകളിലും ലാഭം ലഭിക്കുന്നതായിരിക്കും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ധനഐശ്വര്യത്തിന്റെ സമയമാണ്. ആത്മവിശ്വാസം ഉണ്ടാകുന്നതാണ്. വേദാന്തചിന്തകൾ ഉണ്ടാകും. പിതാവിന് ചില മാനസികവിഷമതകൾ ഉണ്ടാകും. പ്രവൃത്തികൾ ഉന്നതമായും പ്രശംസനീയാർഹവും ആയിരിക്കും. ചിലർ അടിമയെപ്പോലെ ജോലി ചെയ്യും. ശയനസുഖം, ധനലാഭം എന്നിവക്കുള്ള സമയമാണ്. പല രൂപത്തിലും ഭാഗ്യം വന്നുചേരും. സകലവിധമായ സുഭക്ഷിത്വങ്ങളും പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകാനിടയുണ്ട്. ഉന്നതസ്ഥാനലബ്ധിയുണ്ടാകും. കഠിനമായി പ്രയത്നിക്കും. പരുഷമായി സംസാരിക്കും. വിവാഹത്തിനായി പരിശ്രമിക്കുന്നവർക്ക് നടക്കാനുള്ള സാധ്യതയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. അനുസരണയുള്ള ഭൃത്യന്മാര്‍ ലഭ്യമാകുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളാൽ പലവിധ നന്മകൾ ഉണ്ടാകും. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. വാഹനം വാങ്ങാവുന്നതാണ്. മാതാവിനും സന്താനങ്ങൾക്കും ഭാര്യയ്ക്കും പലവിധ നന്മകൾ ഉണ്ടാകും. സന്യാസിമാരെയും ഗുരുക്കളെയും സന്ദർശിക്കാനുള്ള സന്ദർഭം കാണുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

വിശദമായ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :