E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:23 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഹെൽമറ്റില്ലാതെ ഭാര്യയ്ക്കൊപ്പം എസ്ഐയുടെ സ്കൂട്ടർ യാത്ര; വിഡിയോ സമൂഹമാധ്യമത്തിൽ ഹിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

police-si-helmet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെങ്ങന്നൂർ ∙ ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന എസ്ഐയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. ചെങ്ങന്നൂരിനു സമീപത്തെ പൊലീസ് സ്റ്റേഷനിലെ എസ്ഐയും ഭാര്യയും സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യം കഴിഞ്ഞ ദിവസമാണു ഫെയ്സ്ബുക്കിൽ വന്നത്. സ്കൂട്ടറിന്റെ ഹുക്കിൽ ഹെൽമറ്റ് തൂക്കിയിട്ടതു ദൃശ്യത്തിൽ കാണാം.

സിവിൽ വേഷത്തിൽ പന്തളം മാന്തുക ഭാഗത്ത് എംസി റോഡിലൂടെ സഞ്ചരിക്കുന്ന 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ബൈക്കിൽ പിന്തുടർന്ന യുവാവ് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. പോസ്റ്റ് ചെയ്തു മിനിറ്റുകൾക്കകം വിഡിയോ ആയിരക്കണക്കിനു പേർ കണ്ടു. ഒട്ടേറെപ്പേർ ഷെയർ ചെയ്തു.

ഔദ്യോഗിക കൃത്യനിർവഹണത്തിൽ അല്ലാതിരുന്നതിനാൽ വകുപ്പുതല നടപടി അസാധ്യമാണെന്നും സംഭവം അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി കെ.ആർ.ശിവസുതൻ പിള്ള പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :