E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday April 26 2017 03:16 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വരുന്നൂ സ്മാർട്ട് ബാന്‍ഡേജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

smart-bandage
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുറിവ് എത്രമാത്രം ഉണങ്ങിയെന്ന് പറയുന്ന ഡോക്ടർക്ക് പ്രോഗ്രസ് റിപ്പോർട്ട് അയച്ചു കൊടുക്കുന്ന ഒരു ബാൻഡേജിനെപ്പറ്റി സങ്കൽപ്പിച്ചു നോക്കൂ. അങ്ങനെയൊന്ന് യഥാർത്ഥ്യമായിരിക്കുന്നു. ഫൈവ് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് യു. കെ. ഗവേഷകർ വികസിപ്പിച്ച ഈ ബാൻഡേജ് അടുത്ത ഒരു കൊല്ലത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും.

ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് മുറിവിന്റെ അവസ്ഥ തിരിച്ചറിയുന്ന നാനോടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത് ഒരു ഫൈവ് ജി ഇൻഫ്രാസ്ട്രക്ചറുമായി ഫോൺവഴി ബന്ധിപ്പിക്കുന്നു. നിങ്ങൾ എവിടെയാണെന്നും എത്രമാത്രം ആക്ടീവ് ആണെന്നും ഈ ബാൻഡേജ് പറയും. 

ചെലവു കുറയ്ക്കാനായി 3 ഡി പ്രിന്റുകൾ ആണ് ഇത് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. യു. കെ. യിലെ സ്വാന്‍സി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ചെയർമാനായ മാർക് ക്ലെമന്റിന്റെ നേതൃത്വത്തിലാണ് ഈ ബാന്‍ഡേജ് വികസിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :