E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 20 2017 06:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കഴുത്തിൽ മസാജ് ചെയ്യാൻ പെരുമ്പാമ്പ് ; 13 വർഷമായി പാമ്പ് ഈ പണിതുടങ്ങിയിട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake-massage
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴുത്തിൽ ചുറ്റിക്കിടക്കുന്ന പെരുമ്പാമ്പിനെ സ്നേഹത്തോടെ തലോടുന്ന യുവതികളെ കണികണ്ടുവേണം ഈ ബ്യൂട്ടി സലൂണിനുള്ളിലേക്കു കയറാൻ. എത്ര ആൾത്തിരക്കുണ്ടെങ്കിലും മോന്റി എന്ന പെരുമ്പാമ്പിന് അതൊന്നും ഒരു വിഷയമേയല്ല. കാരണം കക്ഷി ഈ പണിതുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. നീണ്ട 13 വർഷമായി ജർമനിയിലെ ഹാർമോഡ് ടീം സലൂണിൽ ജോലിയെടുക്കുകയാണ് മോന്റി.

സലൂണിലെത്തുന്ന ഉപഭോക്താക്കളുടെ കഴുത്തിൽ ചുറ്റിക്കിടന്നു മസാജ് ചെയ്യുന്ന ജോലിയാണ് മോൻറിക്ക്. അതുഭംഗിയാക്കി നിറവേറ്റുമെന്നുമാത്രമല്ല മറ്റുജീവനക്കാരെപ്പോലെ ശമ്പളത്തിനായി ശഠിക്കാറുമില്ല. ഈ സ്പെഷ്യൽ നെക്ക് മസാജിന് സലൂൺ ഉടമകൾ പ്രത്യേകഫീസ് ഒന്നും ഈടാക്കാറില്ല. മോൻറിക്ക് ഭക്ഷണം കൊടുക്കാനുള്ള എന്തെങ്കിലും തുക ഉപഭോക്താക്കൾ നൽകിയാൽ മതിയാകും.

മോൻറിയുടെ സേവനം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾ വീണ്ടും വീണ്ടും സലൂൺ സന്ദർശിക്കാറുണ്ടെന്നാണ് സലൂൺ ഉടമകൾ പറയുന്നത്. കഴുത്തിൽ മസാജ് ചെയ്യുന്ന മോൻറിയെ  സ്നേഹത്തോടെ തടവിക്കൊണ്ട് യുവതി പറയുന്നതിങ്ങനെ. ഇതിനുവളരെ തണുപ്പാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇതിനു ഭയങ്കര ചൂടാണ് കഴുത്തിലങ്ങനെ ചുറ്റിക്കിടക്കുമ്പോൾ കുറച്ചു ഭാരവും തോന്നുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :