E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 08:10 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ധോണി പോകുമ്പോൾ ഋഷഭ് വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pant.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിലക്ടർമാർ ? ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്നു വിലയിരുത്തപ്പെടുന്ന വൃദ്ധിമാൻ സാഹ ടെസ്റ്റിൽ സ്ഥാനം ഉറപ്പാക്കുമ്പോൾ ഏകദിനത്തിലും ട്വന്റി20യിലും സമീപഭാവിയിൽത്തന്നെ ധോണിക്കു പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.

ഋഷഭ് ടീമിലെത്തുമ്പോൾ അജിങ്ക്യ രഹാനെയ്ക്കും ഭീഷണിയാണ്. ഏതു നിമിഷവും ബാറ്റിങ് വിസ്ഫോടനത്തിനു കരുത്തുണ്ടെന്നു തെളിയിച്ച ഋഷഭ് ആ മികവ് രാജ്യാന്തര ക്രിക്കറ്റിലും തെളിയിച്ചാൽ രഹാനെയുടെ സാധ്യതകൾ മങ്ങും. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ നിന്നു തഴയപ്പെട്ടതാണ് ഋഷഭിനെ തികഞ്ഞെ പോരാളിയാക്കിയത്. ‘‘ തിരഞ്ഞെടുക്കപ്പെടാത്തതിൽ വലിയ നിരാശയുണ്ടായിരുന്നു. ഒരാൾക്കും അവഗണിക്കാൻ കഴിയാത്ത വിധത്തിൽ റൺസെടുക്കുമെന്ന് അന്നു തീരുമാനിച്ചതാണ്.’’– രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ കുറിച്ച ശേഷം ഋഷഭിന്റെ വാക്കുകൾ.

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നിന്നുള്ള ഈ താരത്തെ അവഗണിക്കാൻ സിലക്ടർമാർക്കു കഴിയില്ലായിരുന്നു എന്നതാണു യാഥാർഥ്യം. ഒൻപതു മൽസരങ്ങളിൽ നിന്നു 107.28 സ്ട്രൈക്ക് റേറ്റിൽ 972 റൺസ് ആണ് ഋഷഭ് അടിച്ചുകൂട്ടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :