E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:36 AM IST

Facebook
Twitter
Google Plus
Youtube

More in Sports

തടസങ്ങൾക്കു മുന്നിൽ അടിയറവില്ലാതെ ധോണി വളരും, വികാരഭരിതമായി ഭാര്യയുടെ ട്വീറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dhoni-and-sakshi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മഹേന്ദ്ര സിംഗ് ധോണി വിരമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടെ ഭാര്യ സാക്ഷി ധോണി ട്വിറ്ററിലിട്ട വികാരഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റനെ കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്നാണ് സാക്ഷിയുടെ ട്വിറ്റർ പോസ്റ്റിന്റെ ചുരുക്കം. 

ഏതൊരു മഹാ പർവ്വതത്തിനും തടസം സൃഷ്ടിക്കാനാവാത്ത വിധം ഉയരങ്ങൾ കീഴടക്കാൻ ധോണിക്ക് കഴിയുമെന്ന് സാക്ഷി തന്റെ കുറിപ്പിലൂടെ പറഞ്ഞു. ക്രിക്കറ്റിലെ താരത്തിന് ക്രിക്കറ്റിനു പുറത്തും ഏറെ ആരാധകരെ സമ്മാനിച്ചത് ഭാര്യയായ സാക്ഷിയോടുള്ള ക്യാപ്റ്റൻ കൂളിന്റെ മനസ് നിറഞ്ഞ സ്നേഹവും സാന്നിധ്യവുമായിരുന്നു. ഏകദിനത്തിലും ട്വന്റി ട്വന്റി മത്സരങ്ങളിലും ഇന്ത്യൻ ടീമിനെ വളർത്തിയ ധോണി ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് ആരാധകർക്ക് വലിയ ആഘാതമായിരിക്കുകയാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :