E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 07:20 PM IST

Facebook
Twitter
Google Plus
Youtube

More in Sports

സർക്കാർ വാക്കു പാലിച്ചില്ല; സനു സാജൻ ഇന്ത്യൻ നേവിയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സർക്കാർ പറഞ്ഞുപറ്റിച്ച സാഹചര്യത്തിൽ ദേശീയഗെയിംസിലെ മെഡൽ ജേതാവ് സനു സാജൻ ഇന്ത്യൻ നേവിയിലേക്ക്. ജോലിനൽകുമെന്ന സർക്കാർ വാഗ്ദാനം പ്രതീക്ഷിച്ചിരുന്നാൽ കരിയറും ജോലിയും ഇല്ലാതാകുമെന്ന് സനു മനോരമ ന്യൂസിനോട് പറഞ്ഞു. ദേശീയഗെയിംസിലെ സ്വർണമെഡൽ ജേതാവ് അനുരൂപ് ജോൺ കസ്റ്റംസിൽ ചേർന്നതിന് പിന്നാലെയാണ് സനുവിന്റേയും തീരുമാനം.

ജോലിനൽകാമെന്ന സർക്കാർ ഉറപ്പ് രണ്ടുവർഷമായിട്ടും പാലിക്കപ്പെടാത്തസാഹചര്യത്തിലാണ് സനു കിട്ടിയഅവസരം വിനിയോഗിക്കാനൊരുങ്ങുന്നത്. നിർധനകുടുംബത്തിലെ അംഗമായ സനുവിന് ജോലിയില്ലാതെ ഇനിയും കായികരംഗത്ത് തുടരാനാകില്ല. 

ദേശീയ ഗെയിംസിൽ 4*400 മീറ്ററിലായിരുന്നു സനുവിന്റെ നേട്ടം. കോയമ്പത്തൂരിൽ സമാപിച്ച അഖിലേന്ത്യ അന്തർസർവകലാശാലമീറ്റിലും 400 മീറ്ററിൽ മെഡൽ നേടി. ദേശിയഗെയിംസിൽ മെഡൽ നേടിയവർക്ക് ജോലി നൽകാമെന്ന വാഗ്ദാനം സർക്കാരും കായികവകുപ്പും മറന്ന നിലയ്ക്ക് കായികതാരങ്ങളിൽപലരും മറ്റ്അവസരങ്ങൾ തേടുകയാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :