E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ട് ബ്രസീലിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ട്. ആശ്ചര്യപ്പെടേണ്ട.സംഭവം ബ്രസീലിലാണ്.. ഫുട്ബോള്‍ ക്ലബായ അത്്ലറ്റികോ ജിയോനീന്‍സിന്‍റെ മിന്നും താരത്തിനാണ് നമ്മുടെ രാഷ്ട്രപിതാവിന്‍റെ അതേ പേര്. മഹാത്മഗാന്ധി എന്ന് പേരുള്ളവര്‍ ഇന്ത്യയില്‍തന്നെ വേറെയുണ്ടോ എന്നറിയില്ല. അപ്പോഴാണ് നിറയെ ആരാധകരുള്ള മറ്റൊരു മഹാത്മാഗാന്ധി ബ്രസീലില്‍ ജീവിക്കുന്നത്. ബ്രസീലിലെ ഫുട്ബോള്‍ ക്ലബായ അത്്ലറ്റികോ ജിയോനീസിന്‍റെ മികച്ച കളിക്കാരനാണ് ഇരുപത്തിനാല് കാരനായ മഹാത്മഗാന്ധി. 

2011മുതല്‍ ക്ലബിലെ അംഗമാണ്. മുഴുവന്‍പേര് മഹാത്മഗാന്ധി ഹേബര്‍പിയോ മാറ്റസ് പിയേസ്. പേരിട്ടതിന് പിന്നിലെ കഥകളൊന്നും അറിയില്ലെങ്കിലും മഹാത്മഗാന്ധി എന്ന ജേഴ്സിയില്‍ മികച്ച ഫുട്ബോളറായി വളരുകയാണ് ഈ മിഡ്ഫീല്‍ഡര്‍. ദര്‍ബനില്‍ യഥാര്‍ത്ഥ മഹാത്മാഗാന്ധി മൂന്ന് ഫുട്ബോള്‍ ക്ലബുകള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തിരുന്നു എന്ന ചരിത്രവും ചേര്‍ത്തുവായിക്കുമ്പോഴാണ് കൗതുകമേറുന്നത്. മഹാത്മഗാന്ധി എന്ന് മാത്രമല്ല. പോക്കിമോനിലെ കഥാപാത്രമായ പിക്കാച്ചു, ബീറ്റ്ലസ് ബാന്‍റ് സ്ഥാപകന്‍ ജോണ്‍ ലെനന്‍ എന്നീ പേരുകളിലും ബ്രസീല്‍ ഫുട്ബോള്‍ ക്ലബുകളില്‍ കളിക്കാരുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :