E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in Sports

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആര്‍സനലിെന ബയണ്‍ മ്യൂണിക്ക് തറപറ്റിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ആര്‍സനലിെന ബയണ്‍ മ്യൂണിക്ക് തറപറ്റിച്ചു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ വിജയം. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡ് - നാപ്പോളിയെ പരാജയപ്പെടുത്തി 

ആര്‍സണലിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയ പോരാട്ടമായിരുന്നു മ്യൂണിച്ചിലെ അലിയന്സ് അരേനയില് നടന്നത്. അലക്സിസ് സാഞ്ചസ് മാത്രമായിരുന്നു ടീമിന് ചെറിയൊരു ആശ്വാസം നല്കിയത്. ബയണ് മ്യൂണിക്കിലെ അതികായകരെല്ലാം ചേര്‍ന്നപ്പോള്‍ ആര്‍സണല്‍ തകര്ന്നടിഞ്ഞു. 11ാം മിനിറ്റില് ആര്യന്‍ റോബനായിരുന്നു തുടക്കമിട്ടത്. 

രണ്ടാം പകുതിയിലായിരുന്നു ബയണ് പിന്നീട് കളി പുറത്തെടുത്തത് റോബര്‍ട്ട് ലന്‍ഡോസ്കി 53ാം മിനിറ്റില്‍ ആര്‍സണലിന്റെ വലകുലുക്കി. രണ്ടു ഗോളടിച്ച് തിയാഗോ അല്ക്കാന്തറയും ഗ്രൌണ്ടില് നിറഞ്ഞാടി. ഒടുവിര്‍ ആഴ്സണലിന്റെ നെഞ്ചത്ത് അവസാനത്തെ ആണിയടിച്ചത് തോമസ് മുള്ളര്‍ 

മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് നപ്പോളിയെ 3-1ന് തോല്‍പ്പിച്ചു കരിം ബെന്‍സേമ റയലിനുവേണ്ടി 18ാം മിനിറ്റില്‍ ആദ്യഗോളടിച്ചു, 48ാമ മിനിറ്റില്‍ ടോണി ക്രൂസും 54ാം മിനിറ്റില്‍ കാസെമരോയും ഓരോ ഗോള്‍ വീതമടിച്ച് റയലിന്റെ ലീഡുയര്‍ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :