E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അണ്ടര്‍ 17 ലോകകപ്പ് വേദിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിഭകള്‍ക്ക് രാജ്യത്തിന്റെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആഘോഷങ്ങളൊഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പ് വേദിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിഭകള്‍ക്ക് രാജ്യത്തിന്റെ ആദരം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫുട്ബോള്‍ പ്രതിഭകളെ ആദരിച്ചത്. 

ഫിഫയുടെ നിര്‍ദേശപ്രകാരമാണ് ലോകകപ്പ് ഉദ്ഘാടനത്തിന് ആഘോഷങ്ങളൊഴിവാക്കിയത്. എന്നാല്‍ ഇന്ത്യ യുഎസ് മല്‍സരത്തിന് മുന്നോടിയായി മല്‍സരം കാണാനെത്തിയ പ്രധാനമന്ത്രി രാജ്യത്തെ ഫുട്ബോള്‍ പ്രതിഭകളെ ആദരിച്ചു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ പ്രതിഭയായ പി.കെ.ബാനര്‍ജിക്ക് ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചു. 

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഭാഷ്കര്‍ ഗാംഗുലി, ഐ.എം.വിജയന്‍, ബൈചുങ് ബൂട്ടിയ, വനിത ഫുട്ബോള്‍ താരം ബെംബെം ദേവി നിലവിലെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 

വേദിയിലെത്താതിരുന്ന പ്രതിഭകള്‍ക്കും പേരെടുത്ത് പറഞ്‍് ആദരം. പ്രധാനമന്ത്രി വിഭാവനം ചെയ്ത മിഷന്‍ ലവന്‍ മില്യന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുരുന്നു ഫുട്ബോള്‍ പ്രതിഭകളേയും നരേന്ദ്രമോദി ആദരിച്ചു.