E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പ്; വി.ദിജു-ജെ.ബി.എസ് വിദ്യാധർ സഖ്യം ഫൈനലിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വി.ദിജു - ജെ.ബി.എസ്. വിദ്യാധർ സഖ്യം ഫൈനലിൽ. 35ന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ഡബിൾസിലാണ് ദിജു-വിദ്യാധർ സഖ്യം ഫൈനലിൽ കടന്നത്. തായ്‌ലൻഡ് താരങ്ങളെ പരാജയപ്പെടുത്തിയാണ് ദിജുവും വിദ്യാധറും വെള്ളി മെഡൽ ഉറപ്പിച്ചത്. സ്കോർ 21-15, 21- 9. 

ഇതേ വിഭാഗത്തിലെ മറ്റൊരു സെമിയിൽ രൂപേഷ് കുമാർ-സനേവ് തോമസ് സഖ്യത്തിന്റെ മൽസരം അൽപസമയത്തിനകം ആരംഭിക്കും. ചാംപ്യൻഷിപ്പിലെ ഒന്നാം സീഡാണ് രൂപേഷ് -സനേവ് സഖ്യം. 40 വയസിനു മുകളിലുള്ളവരുടെ സിംഗിൾസ് സെമിയില്‍ മലയാളി താരങ്ങളായ ജോയ് ആന്റണിയും കെ.എ.അനീഷും പരസ്പരം ഏറ്റുമുട്ടും. നാളെയാണ് ഫൈനൽ മൽസരങ്ങൾ.