E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 13 2017 11:04 AM IST

Facebook
Twitter
Google Plus
Youtube

More in Sports

വെള്ളി മെഡലോടെ മോ ഫറ അത്‌ലറ്റിക്സ് ട്രാക്കില്‍ നിന്ന് വിടവാങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെള്ളിനേട്ടത്തോടെ മോ ഫറ അത്‌ലറ്റിക്സ് ട്രാക്കില്‍ നിന്ന് വിട പറഞ്ഞു അയ്യായിരം മീറ്ററില്‍ എത്യോപ്യയുടെ മുക്താര്‍ എദ്രിസ് ഒന്നാമതെത്തി. ഫറ ഒരു വികാരമായിരുന്നു ലണ്ടന്. ആരവങ്ങള്‍ക്ക് നടുവിലൂടെ 5000 മീറ്റര്‍ സ്വര്‍ണം സ്വപ്നം കണ്ട് അയാള്‍ അവസാനമായി ലെയ്സ് മുറുക്കി. ഒപ്പത്തിനൊപ്പം നിന്ന്, ലീഡ് നല്‍കാതെ ഫറ ഓട്ടം തുടര്‍ന്നു. അവസാന ലാപ്പില്‍ പക്ഷെ ഇതു വരെ പരിചിതമല്ലാത്ത മല്‍സരം നേരിട്ടു ഫറ. ആദ്യമായി അയാള്‍ മുന്നിലേക്ക് കയറാനാകാതെ കിതച്ചു. പരമാവധി പരിശ്രമിച്ചെങ്കിലും ദീര്‍ഘദൂരത്തിലെ ഇതിഹാസം രണ്ടാമനായി പോരാട്ടം അവസാനിപ്പിച്ചു. പതിനായിരം മീറ്ററില്‍ ഫറ ഒന്നാമതെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.