E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഭാര്യയെ കളിയാക്കിയവർക്കുള്ള മറുപടിയുമായി ഇർഫാൻ പത്താൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

irfan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റിനകത്തും പുറത്തും ഇർഫാൻ പത്താൻ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം, ഭാര്യയ്ക്കൊപ്പമുള്ള സെൽഫി ഇട്ടതു മുതലാണ് താരം ചർച്ചകളിൽ ഇടം പിടിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച് മുഖം പൊത്തി ഭർത്താവിന്റെ അരികിലിരുന്നു ചിരിക്കുന്ന രീതിയിലായിരുന്നു ഫോട്ടോ. എന്നാൽ ഫോട്ടോയിൽ മുഴുവൻ പ്രശ്നമാണ് എന്നാണ് കാഴ്ചക്കാരുടെ വാദം. ഇർഫാന്റെ ഭാര്യയുടെ വസ്ത്രധാരണ രീതിയായിരുന്നു ട്രോളന്മാരുടെ വിഷയം.

ഇസ്ലാമിന് നിരക്കാത്ത രീതിയിൽ കൈകൾ കാണിച്ചു വസ്ത്രം ധരിച്ചു എന്നും വിരലുകളിൽ നെയിൽ പോളീഷ് ഇട്ടെന്നും പറഞ്ഞുകൊണ്ട് ആളുകൾ ഇർഫാന്റെ ഭാര്യയെ ട്രോൾ ചെയ്തു. എന്നാൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഇതിനോട് പ്രതികരിക്കാതിരുന്ന ഇർഫാൻ ഇപ്പോൾ, തന്റെ ഭാര്യക്ക് നേരെ ഉണ്ടായ ട്രോളുകൾക്ക് മികച്ച മറുപടി നൽകിയിരിക്കുകയാണ്.

തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇർഫാൻ തന്റെ ഫോട്ടോക്കൊപ്പം ട്രോളന്മാർക്കുള്ള മറുപടി കുറിച്ചത്. എല്ലാവർക്കുമായി ഉമ്മകൾ സമ്മാനിക്കുന്ന രീതിയിൽ എടുത്തിരിക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ... "നൽകിയ വെറുപ്പിനേക്കാൾ മുകളിലായി സ്നേഹം കാണുന്നു, ഞങ്ങൾ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കുന്നു.''

കാര്യം എന്തായാലും ഇർഫാന്റെ മറുപടിയിൽ ട്രോളന്മാർ അടങ്ങി എന്നാണ് തോന്നുന്നത്. പിന്നീട് സൈബർ ആക്രമണങ്ങൾ നടത്തിയില്ല എന്നത് തന്നെ ഉദാഹരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :