E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മിതാലി രാജ് വനിതാ ഏകദിനക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mithali-raj-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏകദിനക്രിക്കറ്റിലെ വനിതാറണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ മുപ്പത്തിനാലു റണ്‍സ് പിന്നിട്ടപ്പോഴാണ് ഇതിഹാസതുല്യനിരയുടെ അമരത്തേക്ക് മിതാലിയെത്തിയത്. ആറായിരം റണ്‍സ് പിന്നിട്ട ആദ്യവനിതാക്രിക്കറ്ററെന്ന ബഹുമതിയും മിതാലിക്ക് സ്വന്തമായി. 

‌വനിതാക്രിക്കറ്റിലെ സച്ചിനെന്ന് വിശേഷിപ്പിച്ചാല്‍ ചിലപ്പോള്‍ തര്‍ക്കമുണ്ടായേക്കാം. പക്ഷെ മിതാലി രാജിന് സമം മിതാലി മാത്രം. ഓസ്ട്രേലിയക്കെതിരെ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ റണ്‍വേട്ടയിലെ ഒന്നാസ്ഥാനത്തേക്ക് 34 റണ്‍സ് ദുരം. 29ആം ഓവറില്‍ മിതാലി ആ സ്വപ്നനേട്ടത്തിലേക്കെത്തി. 

ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സിന്റെ 5992 റണ്‍സാണ് രണ്ടാംനിരയിലേക്ക് വീണത്. സിക്സര്‍ പറത്തിക്കൊണ്ട് വനിതാക്രിക്കറ്റില്‍ പുത്തനൊരേട് ഏഴുതിചേര്‍ത്തു മിതാലി. 6000 റണ്‍സ് ക്ലബ്ബിലെ ആദ്യഅംഗം. 164 ഇന്നിങ്സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. 5 സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയുമുണ്ട് ഇന്ത്യന്‍ നായികയുടെ അക്കൗണ്ടില്‍. പുരുഷക്രിക്കറ്റില്‍ സച്ചിന്‍, വനിതാക്രിക്കറ്റില്‍ മിതാലി. റണ്‍വേട്ടക്കാര്‍ രണ്ടും നീലക്കുപ്പായക്കാര്‍ തന്നെ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :