E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ടെലിവിഷന്‍ അവതാരകയെ ബലമായി ചുംബിച്ചതിന് ടെന്നിസ് താരത്തെ പുറത്താക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തല്‍സമയ സംപ്രേഷണത്തിനിടെ ടെലിവിഷന്‍ അവതാരകയെ ബലമായി ചുംബിച്ചതിന് ടെന്നിസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് സംഘാടകര്‍ പുറത്താക്കി. ഫ്രഞ്ച് താരം മാക്സിം ഹാമോയാണ് യൂറോ സ്പോര്‍ട്ട് ചാനല്‍ റിപ്പോര്‍ട്ടറെ ചുംബിച്ച് പുലിവാല്‍ പിടിച്ചത്. 

ആദ്യ റൗണ്ടില്‍ തോല്‍വി നേരിട്ട മാക്സിം ഹാമോയുടെ പ്രതികരണം തേടിയെത്തിയതായിരുന്നു യൂറോ സ്പോര്‍ട്ട് ചാനല്‍ റിപ്പോര്‍ട്ടര്‍ മാലി തോമസ്. തോല്‍വിയെക്കുറിച്ച് പറഞ്ഞുതുടങ്ങും മുന്‍പ് തന്നെ മാലിയുടെ തോളില്‍ കയ്യിട്ട് ഹാമോ ബലമായി ചുംബിച്ചുതുടങ്ങി. 

മല്‍സരത്തെക്കുറിച്ച് പറയുന്നതിനൊപ്പം തന്നെ പലതവണ ഹാമോ മാലിയെ ചുംബിക്കാന്‍ ശ്രമിച്ചു. ഹാമോയുടെ പ്രവൃത്തിയില്‍ അസ്വസ്ഥയായ മാധ്യമപ്രവര്‍ത്തക ബലമായി തന്നെ ഹാമോയുടെ കൈകള്‍ പിടിച്ചുമാറ്റി പിന്‍വാങ്ങുകയായിരുന്നു. പ്രോഗ്രാമിനിടയില്‍ അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും താനയാളെ അടിക്കുമായിരുന്നുവെന്ന് മാലി തോമസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനപെരുമഴയായതോടെ മാക്സിം ഹാമോ ഇന്‍സ്റ്റാഗ്രാമിലൂടെ മാധ്യമപ്രവര്‍ത്തകയോടെ ക്ഷമപറഞ്ഞു തടിയൂരാനായി ശ്രമം. എന്നാല്‍ ആക്ഷേപാര്‍മായ പ്രവൃത്തിയാണെന്ന് വിലയിരുത്തിയ ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ താരത്തിന്റെ അംഗീകാരം റദ്ദാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :