E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഐപിഎല്ലിന്റെ പത്താം സീസണിന് വര്‍ണാഭമായ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഐപിഎല്ലിന്റെ പത്താം സീസണിന് ഹൈദരാബാദില്‍ തുടക്കമായത്. ബോളിവുഡ്താരം ആമി ജാക്സ്ണായിരുന്നു ഉദ്ഘാടന വേദിയിലെ ഗ്ലാമര്‍ താരം. സച്ചിന്‍, ഗാംഗുലി, സെവാഗ്, ലക്ഷ്മണ്‍ എന്നീ ഇതിഹാസ താരങ്ങളെ ചടങ്ങില്‍ ആദരിച്ചു 

ക്രിക്കറ്റ് വെടിക്കെട്ടിന് കാത്തിരുന്ന രാജീവ്ഗന്ധി സ്റ്റേഡിയം ബോളിവുഡ് സംഗീതത്തിന്റെ താളത്തിലാണ് ‌‌‌‌‌‌‌‌‌‌‌‌‌പൂരത്തിലേക്ക് ചുവടുവച്ചു കയറിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ സുവര്‍ണനിമിഷങ്ങളും വലിയസ്ക്രീനില്‍ മിന്നിമറഞ്ഞു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ ഒന്നൊന്നായി ഗ്രൗണ്ടിലേക്ക്. ആദ്യ അവസരം സെവാഗിന്, പിന്നാലെ ഗാംഗുലിയും ലക്ഷ്മണും ഒടുവിലായി ക്രിക്കറ്റ് ദൈവം നേരിട്ടും. ആര്‍പ്പുവിളികളുടെ കടലിരമ്പത്തിനിടയിലൂടെ അവര്‍ സ്റ്റേഡിയത്തിന് വലം വെച്ചു., ആരാധകരുടേയും ക്രിക്കറ്റ് ബോര്‍ഡിന്റേയും ആദരം ഏറ്റുവാങ്ങി. 

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണറും ടീം ഗാനത്തിന്റെ അകമ്പടിയോടെയെത്തി. പിന്നീടങ്ങോട്ട് ആമി ജാക്സന്റെ ഊഴമായിരുന്നു. ത്രസിപ്പിക്കുന്ന സംഗീതത്തില്‍ ആമിക്കൊപ്പം ചുവടുവെച്ചു ഹൈദരാബാദിലെ ക്രിക്കറ്റ് പ്രേമികള്‍ പത്താമാണ്ടിലെ ക്രിക്കറ്റ് പൂരത്തിന്റെ കൊടിയേറ്റിനെ ലളിത സുന്ദരമെന്ന് ചുരുക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :