E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കപിൽദേവിന്റെ നേട്ടത്തിനൊപ്പം രവീന്ദ്ര ജഡേജ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ravindra-jadeja
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുൻ ഇന്ത്യൻ നായകൻ കപിൽദേവിന്റെ നേട്ടത്തിനൊപ്പം രവീന്ദ്ര ജഡേജയും. ഒരു സീസണിൽ അഞ്ഞൂറ് റൺസും 50 വിക്കറ്റ് എന്ന നേട്ടവുമാണ് ജഡേജ കൈവരിച്ചത്. കപിൽ ദേവും ഒാസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസനുമാണ് ഈ നേട്ടം മുൻപ് കൈവരിച്ചവർ. 2016–17 സീസണിൽ ജഡേജ 13 മൽസരങ്ങളിൽനിന്ന് 556 റൺസും 71 വിക്കറ്റുമാണ് സ്വന്തമാക്കിയത്. കൂടാതെ ഈ സീസണിൽ ആറ് അർധ സെഞ്ചുറി നേട്ടവും, വിക്കറ്റ് വേട്ടയിൽ അശ്വിനു പിന്നിൽ രണ്ടാമനായ‍ു‍ം ജഡേജ ഇടംപിടിച്ചു. 

1979–80 സീസണിൽ കപിൽ ദേവ് 13 മൽസരങ്ങളിൽ നിന്ന് 535 റൺസും 63 വിക്കറ്റുമാണ് സ്വന്തമാക്കിയത്. മിച്ചൽ ജോൺസൻ 2008–09 സീസണിൽ 12 മൽസരങ്ങളിൽനിന്ന് 527 റൺസും 60 വിക്കറ്റ‍ുമാണ് നേടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :