E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 11:57 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

അഴിമതി തുടച്ചുനീക്കാൻ കോളജ് വിദ്യാർഥികളെ മുന്നിൽനിർത്തി വിജിലൻസിന്റെ നീക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സർക്കാർ ഓഫിസുകളിലെ അഴിമതി തുടച്ചുനീക്കാൻ കോളജ് വിദ്യാർഥികളെ മുന്നിൽനിർത്തി വിജിലൻസിന്റെ നീക്കം. ഓരോ ജില്ലകളിലും തിരഞ്ഞെടുത്ത പത്തു കോളജുകളിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ ഇനി വിജിലൻസിനെ സഹായിക്കും. 

ഓരോ കോളജിനും ഓരോ സർക്കാർ ഓഫിസുകളുടെ ചുമതല. കോഴിക്കോട് ഹോളിക്രോസ് കോളജിന്റെ എൻ.എസ്.എസ് യൂണിറ്റിന് കോർപറേഷൻ ഓഫിസാണ് നിരീക്ഷിക്കേണ്ടത്. വിദ്യാർഥികൾക്ക് ഒരു മൊബൈൽ ഫോൺ വിജിലൻസ് നൽകി. ഈ ഫോണിന്റെ നമ്പർ കോർപറേഷന്‍‍ ഓഫിസിൽ പ്രദർശിപ്പിക്കും. കോർപറേഷനിൽ നിന്ന് കിട്ടേണ്ട രേഖകൾ എന്തെല്ലാം?...   ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ പൊതുജനത്തിന് നൽകേണ്ടത് എത്ര ദിവസത്തിനകം?...തുടങ്ങിയ ചോദ്യങ്ങൾക്ക് ഫോണിലൂടെ വിദ്യാർഥികൾ മറുപടി നൽകും. ഇതിനായി വിദ്യാർഥികൾക്കു വിജിലൻസ് പരിശീലനം നൽകി. എൻ.എസ്.സ്. വിജിൽ ഹെൽപ് ഡെസ്ക്ക് എന്നാണ് പേര്. 

കൈക്കൂലി സംബന്ധിച്ച പരാതികളും വിദ്യാർഥികളെ അറിയിക്കാം. ഈ വിവരങ്ങൾ വിദ്യാർഥികൾ വിജിലൻസിന് കൈമാറും. കോളജ് വിദ്യാർഥികളെ അഴിമതി പ്രതിരോധത്തിന് അണിനിരത്താനുള്ള ആശയം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റേതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :