യൂണിവേഴ്സിറ്റി കോളജില്‍ യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് ആഷിഖ് അബു ഫെയ്സ്ബുക്കില്‍.
ക്യാംപസില്‍ എത്തുവന്ന മറ്റു കോളജുകളിലെ വിദ്യാര്‍ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യവിരുദ്ധരായും മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നത് ക്യാംപസുകളില്‍ പതിവാണ്. എസ്എഫ്ഐ പ്രവര്‍ത്തകരാണെങ്കില്‍ പോലും അവര്‍ നടത്തിയത് സംഘപരിവാര്‍ മോഡല്‍ ആക്രമണമാണെന്നും സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം