E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

തിരുവനന്തപുരം സംഘർഷം; പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്തുണ്ടായ അക്രമങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിജെപി. കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സംസ്ഥാനനേതൃത്വം ആരോപിച്ചു. എന്നാല്‍ മെഡിക്കല്‍ കോഴ ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആര്‍എസ്എസാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. 

ബിജെപി സംസ്ഥാനകാര്യാലയത്തിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ സിപിഎം നേതാക്കള്‍ ഉള്‍‌പ്പെട്ടത് ബിജെപി നേതൃത്വത്തിന് ശക്തമായ ആയുധമായി. സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനെ ഉന്നംവച്ചാണ് ആക്രമണം എന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്.  എന്നാല്‍ അക്രമം ആസൂത്രിതമാണെന്നും പിന്നില്‍ ആര്‍എസ്എസ് ആണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. 

സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടും മെഡിക്കല്‍ കോഴയില്‍ ബിജെപി പ്രതിരോധത്തിലും നില്‍ക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്തെ സംഘര്‍ഷം. ബിജെപി സംസ്ഥാനആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ CPM നേതാക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :