E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മാണി മാരണമല്ല:വേണ്ടപ്പെട്ടവൻ; വീക്ഷണത്തെ തളളി കോൺഗ്രസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എം.മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തെ തള്ളി കോണ്‍ഗ്രസ്. മുഖപ്രസംഗത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെതല്ലന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍ വ്യക്തമാക്കി. മുഖപ്രസംഗം വസ്തുതാപരമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. 

വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവുണ്ടായതായി കെ.എം.മാണി പരിഹസിച്ചു. കെ.എം.മാണിയെ നിശിതമായി വിമര്‍ശിക്കുന്ന വീക്ഷണം മുഖപ്രസംഗത്തെ പാടെ തള്ളിയായിരുന്നു എം.എം.ഹസന്റെ പ്രസ്താവന. മുഖപ്രസംഗത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെതല്ലെന്നും വീക്ഷണത്തിന്റെ ചുമതലവഹിക്കുന്ന പി.ടി.തോമസിനെ പാര്‍ട്ടി അതൃപ്തി അറിയിച്ചതായും ഹസന്‍ വ്യക്തമാക്കി. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി മാത്രമാണ് കേരള കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേ അഭിപ്രായം ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി‌.മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി വോട്ടുമറിച്ചതില്‍ എന്ത് ചതിയാണുള്ളതെന്നായിരുന്നു കെ.എം.മാണിയുടെ പ്രതികരണം. െക.എം. ജോര്‍ജിന്റെ മരണത്തെക്കുറിച്ച് പറയുന്നവര്‍ പിടി ചാക്കോ എങ്ങനെ മരിച്ചെന്ന് ആത്മപരിശോധന നടത്തണ‌മെന്ന് കേരള കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :